VSK Desk

VSK Desk

ജ്ഞാനികളെ എന്നും ബഹുമാനിച്ചിരുന്ന സംസ്ക്കാരത്തിന്‍റെ അവകാശികളാണ് ഭാരതീയർ: കാനായി കുഞ്ഞിരാമൻ

കാസർഗോഡ്: ഭാരതീയ വിചാര കേന്ദ്രം കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച സംസ്കൃതി പാഠശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിന്‍റെയും അടിസ്ഥാനം അമ്മ ആണ്. ഭാരതത്തിനെ മാതാവായിട്ട്...

ലഹരിമുക്ത മൊയ്‌രാബാരിക്കായി മസ്ജിദ് കമ്മറ്റി; മയക്കുമരുന്നിനടിപ്പെട്ട് മരിക്കുന്നവര്‍ക്ക് കബറൊരുക്കില്ല

ഗുവാഹത്തി: മയക്കുമരുന്നിന് അടിപ്പെട്ട് മരിക്കുന്നവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന ഫത്വയുമായി മസ്ജിദ് കബറിസ്ഥാന്‍ കമ്മറ്റി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വില്ക്കുന്നവരുടെയും സംസ്‌കാരത്തിന് കബറിസ്ഥാനിലിടം നല്കില്ലെന്നും തീരുമാനമുണ്ട്. ആസാമിലെ മോറിഗാവ് ജില്ലയിലെ...

സാരംഗിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി . മുരളീധരന്‍

തിരുവനന്തപുരം: പത്തുപേര്‍ക്ക് ജീവന്‍ പകുത്തുനല്‍കി വിട പറഞ്ഞ സാരംഗിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ആലംകോട് വഞ്ചിയൂരിലെ വീട്ടില്‍ ഉച്ചയോടെ ആണ് വി.മുരളീധരന്‍...

വിജ്ഞാന ഭാരതി ദേശീയ ശാസ്ത്ര ക്യാമ്പിന് തുടക്കം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍...

മണ്ണിടിച്ചിലില്‍ കുടുങ്ങിയ വിനോദയാത്രാസംഘത്തെ സൈന്യം രക്ഷപ്പെടുത്തി

ഗാങ്‌ടോക്: സിക്കിമില്‍ പേമാരിയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ അഞ്ഞൂറ് വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 54 കുട്ടികളടക്കമുള്ള സംഘത്തെയാണ് സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ലാച്ചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളിലാണ് കനത്ത...

ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഭാഷ് മഹാരിയയെ ജയ്പൂരില്‍ നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് സ്വീകരിക്കുന്നു

രാജസ്ഥാനില്‍ ബിജെപിയിലേക്ക് കൂടുതല്‍ പ്രമുഖര്‍

ജയ്പൂര്‍: നി.മസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനില്‍ ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. ജയ്പൂരില്‍ ബിജെപി...

ശ്രീനിവാസൻ വധക്കേസ്: ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

പാലക്കാട്: ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. എൻഐഎ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം...

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം

പോത്തൻകോട്: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിർമേളനം 2023 മെയ് 21ന് രാവിലെ 10ന് ജ്യോതിര്‍മേളനം നടക്കും. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുന്ന...

മണിപ്പൂരില്‍ സൈന്യം പട്രോളിങ് തുടരുന്നു; വന്‍ സ്‌ഫോടക ശേഖരം പിടികൂടി

ഇംഫാല്‍: ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാരക സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിക്കൊന്നു

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേരെ കൂടി ഇറാനില്‍ തൂക്കിക്കൊന്നു. മധ്യ നഗരമായ ഇസ്ഫഹാനിലാണ് മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മജിദ് കസെമി, സാലിഹ് മിര്‍ഹാഷെമി,...

പ്രശാന്ത് കുമാര്‍ മിശ്രയും കെ.വി. വിശ്വനാഥനും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു

ന്യൂദല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

ഉപരാഷ്ട്രപതി‍ നാളെ കേരളത്തില്‍

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി നാളെ കേരളത്തില്‍ എത്തും. കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിക്കും....

Page 260 of 302 1 259 260 261 302

പുതിയ വാര്‍ത്തകള്‍

Latest English News