മുന്നാക്ക, പിന്നാക്ക ഭേദമില്ലാതാകണം: ധീരേന്ദ്രകൃഷ്ണ ശാസ്ത്രി
ബാവ്റ(മധ്യപ്രദേശ്): ഉച്ചനീചഭാവം വെടിഞ്ഞ് എല്ലാ ഭാരതീയരും ഒരു മനസ്സായി മുന്നേറണമെന്ന ആഹ്വാനവുമായി സാമാജിക് സദ്ഭാവ് മഞ്ച്. ഖില്ചിപൂരിലെ ഉദയ് പാലസില്‍ 73 വ്യത്യസ്ത സമ്പ്രദായങ്ങളുടെയും സമുദായങ്ങളുടെ പ്രതിനിധികള്‍...