ഏകാത്മ മാനവദര്ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ് കുമാര്
ന്യൂദല്ഹി: പണ്ഡിറ്റ് ദീന്ദയാല് ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് ദല്ഹിയില് തുടക്കം. ആര്എസ്എസ് സഹസര്കാര്യവാഹ് അരുണ് കുമാര് സെമിനാര് ഉദ്ഘാടനം ചെയ്തു....