VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലേബര്‍ കോഡ്: ബിഎംഎസ് സ്വാഗതം ചെയ്തു; ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

VSK Desk by VSK Desk
22 November, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബിഎംഎസ് സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ബിഎംഎസ് ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രതൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ബിഎംഎസ് പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കിയതായും ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രഹിംതെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

തൊഴിലാളികളുടെ അന്തസ്, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേബര്‍ കോഡുകള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തൊഴില്‍മന്ത്രിക്കും ബിഎംഎസ് അഭിനന്ദനം അറിയിച്ചു. ചില ആശങ്കകള്‍ ഉള്‍പ്പെടെ തൊഴില്‍ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്‍സുഖ് മാണ്ഡവ്യയുമായി ബിഎംഎസ് ഉന്നതതല പ്രതിനിധിസംഘം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആശങ്കകള്‍ പരിഹരിക്കുമെന്നും ആവശ്യമെങ്കില്‍ പാര്‍ലമെന്റില്‍ ഭേദഗതികള്‍ അവതരിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും രവീന്ദ്രഹിംതെ അറിയിച്ചു.

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുകൂട്ടുക, ഇപിഎഫ് പരിധി 15,000 രൂപയില്‍ നിന്ന് 30,000 രൂപയായി ഉയര്‍ത്തുക, ഇഎസ്ഐ പരിധി 21,000 രൂപയില്‍ നിന്ന് 42,000 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും പ്രതിനിധിസംഘം മുന്നോട്ടുവെച്ചു. മുന്‍ പ്രസിഡന്റ് സി.കെ. സജി നാരായണന്‍, വൈസ് പ്രസിഡന്റ് എസ്. മല്ലേശം, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, സെക്രട്ടറിമാരായ ഗിരീഷ് ആര്യ, രാംനാഥ് ഗണേശെ, നോര്‍ത്ത് സോണ്‍ സംഘടനാ സെക്രട്ടറി പവന്‍ കുമാര്‍ എന്നിവരാണ് പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.

Tags: BMS#BMS
Share
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies