VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സവര്‍ക്കറെ കുറിച്ചുള്ള രണ്‍ദീപ് ഹുഡയുടെ സിനിമയുടെ ഒടിടി പ്രദര്‍ശനം തുടങ്ങി; മികച്ച പ്രേക്ഷകപ്രതികരണം

VSK Desk by VSK Desk
30 May, 2024
in ഭാരതം
ShareTweetSendTelegram

പരാജയപ്പെട്ടുവെന്ന് ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ ചെണ്ടകൊട്ടിപ്പാടിയിട്ടും മികച്ച സാമ്പത്തിക വിജയം നേടിയതാണ് രണ്‍ദീപ് ഹുഡയുടെ വീര്‍സവര്‍ക്കറെക്കുറിച്ചുള്ള സിനിമ. ഈ സിനിമ വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28മുതല്‍ ഒടിടിയില്‍ പ്രദര‍്ശനം തുടങ്ങി. ഒടിടിയില്‍ ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ നല്ല പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ഒടിടി പ്ലാറ്റ്ഫോമായ സീ5ല്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സിനിമയുടെ ഒടിടി പ്രദര്‍ശനത്തെക്കുറിച്ച് രണ്‍ദീപ് ഹുഡ എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു.

On his 141st Birth Anniversary, relive the story of the one who sparked a Revolution against all odds & became the Most Dangerous Revolutionary of India. #SwatantryaVeerSavarkar now streaming, only on ZEE5.#ReliveSavarkarOnZEE5 #VeerSavarkarOnZEE5https://t.co/kIseJtnd9B pic.twitter.com/xkJU72R2yI

— Randeep Hooda (@RandeepHooda) May 28, 2024

കഴിഞ്ഞ ദിവസം മോദിയുടെ വീര്‍ സവര്‍ക്കറുടെ 141ാം ജന്മദിനത്തിന് എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു.

मातृभूमि की सेवा में अपना जीवन समर्पित करने वाले महान स्वतंत्रता सेनानी वीर सावरकर जी को उनकी जयंती पर कोटि-कोटि नमन। pic.twitter.com/IF2GOK53Bn

— Narendra Modi (@narendramodi) May 28, 2024

മാര്‍ച്ച് 22ന് തിയറ്ററുകളില്‍ ഇറങ്ങിയ സിനിമയ്‌ക്ക് തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു. പിന്നീട് ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കിട്ടിയ പബ്ലിസിറ്റിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സിനിമ കണ്ടു. വീര സവര്‍ക്കറുടെ ജീവിതം പോലെ തന്നെയാണ് ഈ സിനിമയ്‌ക്കും സംഭവിച്ചതെന്ന് സിനിമയില്‍ വീരസവര്‍ക്കറായി വേഷമിടുക കൂടി ചെയ്ത രണ്‍ദീപ് ഹൂഡ പറയുന്നു. “വീര സവര്‍ക്കറെ പലരും തുടക്കത്തില്‍ തള്ളിക്കളഞ്ഞതാണ്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വീര സവര്‍ക്കര്‍ സ്വന്തം ജീവിതത്തില്‍ എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായി. അതുപോലെ ഈ സിനിമയും. ആദ്യം ജനത്തെ ആകര്‍ഷിച്ചില്ലെങ്കിലും പിന്നീട് വിജയമായി.”- രണ്‍ദീപ് സിങ് ഹുഡ പറയുന്നു.

അച്ഛന്റെ സ്ഥലം വിറ്റാണ് രണ്‍ദീപ് ഹുഡ സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്തിയത്. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സിനിമ നിര്‍മ്മിക്കാന്‍ രണ്‍ദീപ് ഹുഡ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അങ്കിത ലോഖാണ്ഡെ എന്ന നടി പ്രതിഫലമൊന്നും വാങ്ങാതെയാണ് വീര സവര്‍ക്കറുടെ ഭാര്യയായ മായി സവര്‍ക്കര്‍ എന്ന് വിളിക്കപ്പെടുന്ന യമുനാ ബായിയായി വേഷമിട്ടത്.

ShareTweetSendShareShare

Latest from this Category

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies