VSK Desk

VSK Desk

കൊച്ചിയിൽ 25ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ 25ന് 'യുവം-2023'ൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തേവര കോളജ്...

വിഷുപൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട തന്ത്രി കണ്ഠരര് മഹേഷ്  മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി തുറക്കുന്നു

വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ്  മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍...

കത്ത് വ്യാജം : ആര്‍എസ്എസ്

നാഗ്പൂര്‍: ആര്‍എസ്എസിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് പൂര്‍ണമായും വ്യാജമാണെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. മുസ്ലീം പെണ്‍കുട്ടികളെ ആകര്‍ഷിച്ച് സനാതനധര്‍മ്മത്തിലേക്ക് തിരികെ...

ആർഎസ്എസ് പഥസഞ്ചലനം: തമിഴ്‌നാട് സർക്കാറിന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യുഡൽഹി: ആർഎസ്എസ് പഥസഞ്ചലനം നടത്തുന്നതിരെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി തള്ളി. പഥസഞ്ചലനം നടന്നാൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴി വെക്കുമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ വാദം എന്നാൽ സുപ്രീം...

കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പി.ടി. ഉഷ എം പിക്ക് സമ്മാനിച്ചു

കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് സമ്മാനിച്ചു. പെരിയ ക്യാമ്പസ്സിലെ സബർമതി ഹാളിൽ നടന്ന പരിപാടിയിൽ...

ഹിന്ദു ഐക്യവേദി സമ്മേളനം സമാപിച്ചു; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

തൃശ്ശൂര്‍: ഹിന്ദുത്വമെന്നത് വര്‍ഗീയത വളര്‍ത്തുന്നതാണെന്ന തരത്തിലാണ് കമ്യൂണിസ്റ്റുകളും ഇടത് ബുദ്ധിജീവികളെന്നു നടിക്കുന്നവരും പറയുന്നതെന്നും ഹിന്ദുസമൂഹം കണ്ണും ചെവിയും സ്വയം മൂടിയ നിലയിലാണ് ജീവിക്കുന്നതെന്നും ആര്‍എസ്എസ് അഖില ഭാരതീയ...

ചെങ്ങന്നൂർ സ്വദേശിയായ ശാസ്ത്ര പ്രതിഭക്ക് ഗവർണ്ണറുടെ ആദരം

തിരുവനന്തപുരം: ശാസ്ത്രലോകത്തെ അതുല്യപ്രതിഭയും ലോകപ്രശസ്ത ജൈവ രസതന്ത്രജ്ഞനും ആയ ചെങ്ങന്നൂർ കല്ലിശ്ശേരി, ഉമയാറ്റുകര സ്വദേശി ഡോ. ഇ.പി. മാധവ ഭട്ടതിരിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...

ഓതറ വിശാല ഹിന്ദു സംഗമം സമാപിച്ചു

തിരുവല്ല : പടിഞ്ഞാറ്റോ തറയിൽ മൂന്നു ദിവസമായി നടന്നു വന്ന വിശാല ഹിന്ദു സംഗമം സമാപിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സഭ ചിന്മയ യുവ കേന്ദ്ര...

നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വെടിവച്ചു കൊന്നു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. പുലര്‍ച്ചെ...

മോദിയുടെ സെല്‍ഫിയില്‍ താരമായി തിരുമണികണ്ന്‍

ചെന്നൈ: ഈ റോഡുകാരന്‍ തിരുമണികണ്ഠന്‍ ഒറ്റ ദിവസം കൊണ്ട് താരമായി. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്‌നാട്ടിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മണികണ്ഠന് വേണ്ടിയെടുത്ത സെല്‍ഫിയാണ്...

പ്ലാസ്റ്റിക് ഭീഷണിക്ക് പരിഹാരമായി ഗോമയ ഉത്പന്നങ്ങള്‍; സേവാസംഗമത്തിലെ പ്രദര്‍ശിനി ശ്രദ്ധേയമായി

ജയ്പൂര്‍: പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് പരിഹാരം കണ്ടെത്തി ഗോസേവകര്‍. ജയ്പൂരില്‍ സമാപിച്ച സേവാഭാരതി സേവാസംഗമത്തിന്റെ ഭാഗമായൊരുക്കിയ പ്രദര്‍ശിനിയിലാണ് ഗോമയ ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനമൊരുക്കിയത്. ചെറുതും വലുതുമായ ഫോട്ടോ...

നമ്മള്‍ വിശ്വമംഗള സാധനയുടെ മൗന പൂജാരിമാര്‍:ഡോ. മോഹൻ ഭഗവത്

ജയ്പൂര്‍: ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം എപ്പോഴും വിജയത്തിലെത്തുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. നമ്മള്‍ വിശ്വ മംഗള സാധനയുടെ നിശബ്ദ സാധകരാണ്. ലോകത്തിന്റെയാകെ സമൃദ്ധിക്കായി സംഘടിതശക്തി ആവശ്യമാണ്,...

Page 282 of 302 1 281 282 283 302

പുതിയ വാര്‍ത്തകള്‍

Latest English News