VSK Desk

VSK Desk

മീ സവര്‍ക്കര്‍ മുദ്രാവാക്യവുമായിസവര്‍ക്കര്‍ ഗൗരവ് യാത്രയ്ക്ക് തുടക്കം

താനെ: മീ സവര്‍ക്കര്‍(ഞാന്‍ സവര്‍ക്കര്‍) മുദ്രാവാക്യവുമായി ആയിരങ്ങള്‍. കാവിക്കൊടികളേന്തി തലപ്പാവ് അണിഞ്ഞ് വീര സവര്‍ക്കര്‍ അഭിമാനമെന്ന് മുദ്രാവാക്യം. എല്ലാ പ്രധാനകേന്ദ്രങ്ങളിലും വീരസവര്‍ക്കറിന്‍റെ കൂറ്റന്‍ കട്ടൗട്ടുകള്‍... മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍...

റാഞ്ചിയില്‍ വിഗ്രഹ ഘോഷയാത്രയ്ക്കുനേരെഅക്രമം: ആറ് പേര്‍ക്ക് പരിക്ക്

റാഞ്ചി: ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയില്‍ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കുനേരെയും കല്ലേറ്.  ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അക്രമം ഉണ്ടായത്.  നിരവധി...

ബീഹാറിലേക്ക് കേന്ദ്രസേനയെ അയയ്ക്കും

പാട്‌ന: ബീഹാറില്‍ തുടരുന്ന അക്രമസംഭവങ്ങളില്‍കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശങ്ക പ്രകടിപ്പിച്ചു, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി അദ്ദേഹം സംസാരിച്ചു. അക്രമത്തെ തുടര്‍ന്നുണ്ടായ...

നളന്ദയിലും സസാറാമിലും നിരോധനാജ്ഞ: സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല

പാട്‌ന: നളന്ദയിലും സസാറാമിലും രാമനവമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ബിഹാര്‍ ഷരീഫ്, സസാറാം, നളന്ദ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ ഏറെയും. അക്രമവുമായി ബന്ധപ്പെട്ട് 106 പേരെ...

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

വാഷിംഗ്ടൺ : അമേരിക്കയിലെ ജോർജിയ അസംബ്ലി ഹിന്ദുഫോബിയയെ അപലപിച്ച് പ്രമേയം പാസാക്കി. ഇതോടെ, അസംബ്ലിയിൽ ഹിന്ദുഫോബിയയ്‌ക്കും ഹിന്ദു വിരുദ്ധ മതഭ്രാന്തിനുമെതിരെ നടപടിയെടുക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി ജോർജിയ...

പശ്ചിമ ബംഗാളില്‍ബിജെപി നേതാവ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളിലെ പുര്‍ബ ബര്‍ധമാനില്‍ ബിജെപി നേതാവ് രാജു ഝായെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിസം വൈകുന്നേരം കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയാണ് അക്രമം നടന്നത്. ദുര്‍ഗാപൂരില്‍...

തെലങ്കാനയിലെ ഗുമ്മാഡിവാലിയില്‍ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ വനവാസി സമൂഹം നടത്തിയ പ്രകടനം

ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയിലെ വനവാസി ഗ്രാമമായ ഗുമ്മാഡിവാലിയിലെ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ കടുത്ത പ്രതിഷേധം. രാമനവമി ദിവസമാണ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ആയ അബ്ദുള്‍ റഹ്മാന്‍ പുരാതനമായ കൊടിമരം തകര്‍ത്തത്. ഇയാളെ...

റാണി ദുര്‍ഗാവതി പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

സത്‌ന(മധ്യപ്രദേശ്): ദേശാഭിമാനത്തിന്റെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് റാണി ദുര്‍ഗാവതിയുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  മധ്യപ്രദേശിലെ മഝ്ഗാവില്‍ മഹര്‍ഷി വാത്മീകി കോംപ്ലക്‌സില്‍ ദീനദയാല്‍ ശോധ് സന്‍സ്ഥാന്‍ സ്ഥാപിച്ച...

ശ്രീനഗറില്‍ നടന്ന രാമനവമി ശോഭായാത്രയില്‍ ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ വേഷമണിഞ്ഞ കുട്ടികള്‍

ശ്രീനഗറിലും ശ്രീരാമനവമി ശോഭായാത്ര

ശ്രീനഗര്‍: ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ശ്രീനഗറിലും ശോഭായാത്രകള്‍. ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് ഉദ്‌ഘോഷങ്ങളുടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ശോഭായാത്രയില്‍ അണിനിരന്നത്....

സിന്ധുവിനെ ഭാരതത്തിന് മറക്കാനാകില്ല; വിഭജനമെന്ന തെറ്റ് തിരുത്തണം: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: വിഭജനം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അത് അബദ്ധമാണെന്ന് പാകിസ്ഥാനിലെ ജനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തെറ്റ് പറ്റിയെന്ന് എല്ലാവരും കരുതുന്നു. ആ തെറ്റ്...

നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍

ന്യൂദല്‍ഹി: ഏകദേശം 19,600 കോടി രൂപ ചെലവില്‍ 11 നെക്‌സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകളും ആറ് മിസൈല്‍ കപ്പലുകളും ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ കപ്പല്‍ശാലകളുമായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു....

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തില്‍ നടത്തണം: അര്‍ജ്ജുന്‍ റാം മേഘ് വാള്‍

വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും രാജ്യം മുഴുവന്‍ നടത്തണമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍....

Page 287 of 302 1 286 287 288 302

പുതിയ വാര്‍ത്തകള്‍

Latest English News