സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ്പ് പത്ര
ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ സാമൂഹിക ഉന്നതി ഉറപ്പുവരുത്തി ‘സങ്കൽപ് പത്ര’ യുമായി ബിജെപി. പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലൂടെ വികസിത ഭാരതത്തിലേക്കുള്ള യാത്രയാണ് ബിജെപി...























