ഭാരതം സിന്ദാബാദ്..; ഇന്ത്യന്‍ നാവിക സേനയ്ക്ക് നന്ദിയറിയിച്ച് ഇറാന് കപ്പലിലെ പാകിസ്ഥാനികള്‍
ന്യൂദല്‍ഹി: ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചു കയറ്റിയതിന് ഭാരതത്തിന് സിന്ദാബാദ് വിളിച്ച് നാവികസേനയ്ക്ക് നന്ദി പറഞ്ഞ് പാകിസ്ഥാനികള്‍. കഴിഞ്ഞ ദിവസം അറബിക്കടലില്‍ വച്ച് സൊമലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാന് കപ്പലിലെ...























