VSK Desk

VSK Desk

അയോദ്ധ്യയിലെ മസ്ജിദ് നിര്‍മാണം ഏപ്രിലില്‍ തുടങ്ങും

അയോദ്ധ്യ: ശ്രീരാമക്ഷേത്രസമര്‍പ്പണത്തിനും ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കും പിന്നാലെ അയോദ്ധ്യ മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദിന്റെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഏപ്രിലില്‍ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്മെന്റ്...

അയോദ്ധ്യക്ക് പിന്നാലെ അബുദാബിയും ക്ഷേത്ര നഗരമാകുന്നു

അബുദാബി(യുഎഇ): അയോദ്ധ്യക്ക് പിന്നാലെ അബുദാബിയും തീര്‍ത്ഥാടനതരംഗത്തിന് തയാറെടുക്കുന്നു. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മിതി വൈദഗ്ധ്യത്തെ പ്രശംസിച്ച് ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍. 42...

നമ്മുടെ സമയം വന്നിരിക്കുന്നു; ലോകത്തിന്റെ യാത്ര ധര്‍മ്മവീക്ഷണത്തിലേക്ക്: ഡോ. മോഹന്‍ ഭാഗവത്

ദിബ്രുഗഡ്(ആസാം): പ്രപഞ്ചജീവിതത്തിന്റെ ആദിമധ്യാന്തങ്ങളില്‍ ആനന്ദം നിറയ്ക്കുന്ന ധര്‍മ്മവീക്ഷണത്തിലേക്കാണ് ലോകത്തിന്റെ പ്രയാണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ഇസങ്ങളോടും സിദ്ധാന്തങ്ങളോടും ലോകരാജ്യങ്ങള്‍ വിട പറയുകയാണെന്ന്...

രാജ്യം പദ്മശ്രീ നൽകിയ സത്യനാരായണ ബാലേരിയെ എബിവിപി ആദരിച്ചു

രാജ്യം പദ്മശ്രീ നൽകിയ സത്യനാരായണ ബാലേരിയെ എബിവിപി ആദരിച്ചു. കഴിഞ്ഞ 15 വർഷത്തിലേറെയായി അപൂർവ ഇനം നെൽവിത്തുകൾ കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്ന അദ്ദേഹത്തിൻ്റെ കൈവശം നിലവിൽ...

അമൃതപുരിയിൽ റിപ്പബ്ലിക് ദിനാഘോഷം

കരുനാഗപ്പള്ളി: അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. രാവിലെ കാളീക്ഷേത്രത്തിന് മുന്നിൽ മാതാ അമൃതാനന്ദമയി ദേവി ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരെ...

പത്മശ്രീ സദനം ബാലകൃഷ്ണനെ ആദരിച്ചു

ഈ വർഷം കഥകളിക്ക് പത്മശ്രീ പുരസ്കാരം നേടിയ ശ്രീ സദനം ബാലകൃഷ്ണനെ തപസ്യ തൃപ്പൂണിത്തുറ യൂണിറ്റ് ആദരിച്ചു. തപസ്യ തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡണ്ട് ശ്രീ എം. എൽ....

പ്രാണപ്രതിഷ്ഠാ ആഘോഷം അലങ്കോലമാക്കാന്‍ ശ്രമിച്ചു: ഹിമന്ത ബിശ്വ ശര്‍മ്മ

ഗുവാഹത്തി: ആസാമില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ശ്രമിച്ചത് കലാപം ഉണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കാണാന്‍ ഒരുമിച്ചുകൂടിയ ഭക്തരെ പ്രകോപിപ്പിക്കാനാണ് ആ സമയത്തുതന്നെ...

ശബരിമല: സൗജന്യയാത്രഒരുക്കാന്‍ അനുമതി തേടി വിഎച്ച്പി സുപ്രീംകോടതിയില്‍; സംസ്ഥാനസര്‍ക്കാരിന് നോട്ടീസ്

ന്യൂദല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സൗജന്യ വാഹനസൗകര്യം ഒരുക്കാന്‍ അനുമതി തേടി വിശ്വഹിന്ദുപരിഷത്ത് സുപ്രീംകോടതിയില്‍. ഹര്‍ജി സ്വീകരിച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും...

ശ്രീരാമ ശോഭായാത്രയ്ക്ക് നേരെ അക്രമം

കൊല്‍ക്കത്ത: ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ രാമഭക്തരുടെ ശോഭായാത്രയ്ക്കുനേരെ ആക്രമണം. മുഹമ്മദ് ബസാറിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ...

അയോദ്ധ്യയില്‍ ഹരിതോദ്യാനം ഒരുങ്ങുന്നു

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര പരിസരത്ത് വിശാലമായ ഹരിതോദ്യാനം തയാറാകുന്നു. രാമായണപ്രസിദ്ധങ്ങളായ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് വിപുലമായ പൂന്തോട്ടമാണ് ഒരുങ്ങുന്നത്. തീര്‍ത്ഥാടകര്‍ക്ക് പ്രകൃതിരമണീയമായ അനുഭവം പകരുക എന്ന ലക്ഷ്യത്തോടെ...

ജി.അരവിന്ദൻ്റെ സിനിമകൾ കാറ്റും സംഗീതവും പോലെ ആസ്വാദ്യകരം: പ്രദീപ് നായർ

കോട്ടയം: ജി.അരവിന്ദൻ സിനിമകൾ സമൂഹത്തോട് സംവദിച്ചതിൻ്റെ രീതി ഊഷ്മളമായിരുന്നുവെന്ന് പ്രമുഖ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. പ്രദീപ് നായർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് കാറ്റും...

യൂത്ത് കോൺഗ്രസ് പരിപാടി രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള അനാദരവ് : ആർഎസ്എസ്

മലപ്പുറം: പൂജ്യ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് "ഗാന്ധിയെ കൊന്നത് ആർഎസ്എസ്" എന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരിപാടി രാജ്യത്തെ നിയമ...

Page 316 of 508 1 315 316 317 508

പുതിയ വാര്‍ത്തകള്‍

Latest English News