ഡിജിറ്റല്‍ പേയ്‌മെന്റില്‍ വന്‍ കുതിപ്പ്; അമേരിക്ക മൂന്ന് മാസം ചെയ്യുന്നത് ഭാരതം ഒരു മാസം ചെയ്യുന്നു: ജയശങ്കര്‍
അബുജ(നൈജീരിയ): അമേരിക്ക മൂന്ന് മാസം കൊണ്ടുചെയ്യുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഭാരതം ഒരു മാസം കൊണ്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. നൈജീരിയയിലെ അബുജയില്‍ ഭാരതീയ സമൂഹത്തെ അഭിസംബോധന...




















