തുറവൂര്‍ വിശ്വംഭരന്‍ ആത്മാവില്‍ നിന്നുജ്ഞാന പ്രകാശം ചൊരിഞ്ഞ ആചാര്യന്‍: ഡോ.വി.പി. ജോയ്
കൊച്ചി: ആത്മാവില്‍നിന്നു ജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞ ആചാര്യശ്രേഷ്ഠനായിരുന്നു തുറവൂര്‍ വിശ്വംഭരനെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.വി.പി. ജോയ് അഭിപ്രായപ്പെട്ടു. അമൃതഭാരതീവിദ്യാപീഠം ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍...























