VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അടിസ്ഥാന വളര്‍ച്ചയ്ക്ക് സാമ്പത്തിക ദേശീയത അനിവാര്യം: ജഗ്ദീപ് ധന്‍ഖര്‍

VSK Desk by VSK Desk
16 February, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: സാമ്പത്തിക ദേശീയത സ്വീകരിക്കേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. സംരംഭകര്‍ അവശ്യവസ്തുക്കളല്ലാത്തവ ഇറക്കുമതി ചെയ്യുന്നതും അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതും ഒഴിവാക്കണം. സാമ്പത്തിക ദേശീയത ഭാരതത്തിന്റെ അഭിവൃദ്ധിക്കും പരമാധികാരത്തിനും അനിവാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഭാരത് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ധന്‍ഖര്‍.

സാമ്പത്തിക ദേശീയത അടിസ്ഥാനപരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാനമാണ്. സ്വാതന്ത്ര്യസമരകാലത്ത് മുഴങ്ങിയ സ്വദേശി മുദ്രാവാക്യത്തിന്റെ ആത്മാവാണ് ആത്മനിര്‍ഭര്‍ ഭാരതില്‍ പ്രതിഫലിക്കുന്നത്. ഒഴിവാക്കാന്‍ പറ്റാത്ത അവശ്യസാധനങ്ങള്‍ മാത്രമെ ഇറക്കുമതി ചെയ്യാന്‍ പാടുള്ളു. ഭാരതത്തിന്റെ വിദേശനാണ്യശേഖരം കുറയാതെ നോക്കേണ്ടതുണ്ട്. ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെ മാത്രമെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുകയുള്ളു. വോക്കല്‍ ഫോര്‍ ലോക്കലാണ് നമുക്കാവശ്യം. ദേശീയത പരമപ്രധാനമാണ്. നാമത് ഉള്‍ക്കൊള്ളേണ്ടതുണ്ട്. നമ്മുടെ സര്‍വകലാശാലകള്‍ക്കും പ്രാദേശിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വിദേശസര്‍വകലാശാലകളേക്കാള്‍ പ്രാധാന്യം നല്‌കേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പ്രാദേശിക വികസനവും തൊഴിലവസരവും വര്‍ധിപ്പിക്കുന്നുവെന്നും ധന്‍ഖര്‍ പറഞ്ഞു.ഭാരതത്തെ പോലെ ഒരു ജനാധിപത്യരാജ്യത്തിന് വളര്‍ച്ച സമതുലിതമായിരിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും സംരംഭകത്വത്തിന്റെ ഉയര്‍ച്ചയുടെയും ഇരട്ട നേട്ടങ്ങള്‍ രാഷ്ട്രത്തിന്റെ വരുമാനമാണ്. കുറുക്കുവഴികള്‍ തേടരുത്. ആ പണം വ്യക്തികള്‍ക്ക് എളുപ്പമായേക്കാം, പക്ഷേ രാജ്യത്തിന് വേദനാജനകമായേക്കും, അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies