VSK Desk

VSK Desk

മുഖ്താര്‍ അന്‍സാരിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ലഖ്‌നൗ: ഗുണ്ടാത്തലവന്‍ മുഖ്താര്‍ അന്‍സാരിയുടെയും മകന്റെയും  73.43 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഉത്തര്‍പ്രദേശിലെ മൗ, ഗാസിപൂര്‍ ജില്ലകളിലായി...

ശ്രദ്ധേയമായി വൈഷ്‌ണോ ദേവി ആകാശപാത

കത്ര(ജമ്മു കശ്മീര്‍): രാഷ്ട്രപതി ദ്രൗപദി മുര്‍മു മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ആകാശപാത തീര്‍ത്ഥാടകര്‍ക്ക് കൗതുകമാകുന്നു. പതിനാല് മാസം കൊണ്ടാണ് 250 മീറ്റര്‍ നീളത്തിലുള്ള പാത പണി...

ഒഡീഷയിലെ ഖമാന്‍പാഡയില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കട്ടിലില്‍ ചുമന്ന് നദി കടത്തുന്നു

വഴിയില്ല, പാലമില്ല; വയോധികയെ ആശുപത്രിയിലെത്തിച്ചത് മൂന്ന് കിലോമീറ്റര്‍ ചുമന്ന്

ഭുവനേശ്വര്‍: വഴിയില്ലാത്തതിനാല്‍ വയോധികയെ ആംബുലന്‍സിലെത്തിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ചുമന്ന് ബന്ധുക്കള്‍. ഒഡീഷയിലെ കാളഹന്ദിയിലാണ് സംഭവം. കാളഹന്ദി രാംപൂര്‍ ഖമാന്‍പാഡ ഗ്രാമത്തില്‍ ഇന്നലെയുണ്ടായ സംഭവം വലിയ വിവാദമായി. മതിയായ...

ശിവഗിരിയില്‍ നവരാത്രി ആഘോഷങ്ങള്‍ തുടക്കം; 24 വരെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും

ശിവഗിരി: ശിവഗിരിയില്‍ ഇന്ന് നവരാത്രിദീപം തെളിക്കും. രാവിലെ 9.30ന് ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി...

ഇനി സൈനികര്‍ക്ക് ആശയവിനിമയം എളുപ്പത്തില്‍; സിയാച്ചിന്‍ ഹിമാനിയില്‍ മൊബൈല്‍ ടവര്‍

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ ഹിമാനിയില്‍ ഭാരത് സഞ്ചാര്‍ നിഗംലിമിറ്റഡിന്റെ (ബിഎസ്എന്‍എല്‍) സഹായത്തോടെ ആര്‍മി സിഗ്‌നല്‍ റെജിമെന്റ് സൈനികര്‍ ആദ്യ മൊബൈല്‍ ടവര്‍...

ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’; ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 2023 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗും ചന്ദ്രോപരിതലത്തില്‍ പ്രഗ്യാന്‍ റോവര്‍ വിന്യാസവും നടത്തിയ ചന്ദ്രയാന്‍ 3...

ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക്; ജനുവരി പകുതിയോടെ എൽ1 പോയിന്റിലെത്തും: എസ് സോമനാഥ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ജനുവരി പകുതിയോടെ ലഗ്രാഞ്ച് പോയിന്റിൽ എത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നിലവിൽ പേടകം പ്രവർത്തനക്ഷമമാണെന്നും ഭൂമിയിൽ നിന്നും എൽ1...

സ്വർണ്ണ ജയന്തി കാസർഗോട് ജില്ലാ കൺവെൻഷൻ

കാസർഗോട്: ഉപഭോക്താക്കളുടെ ഏകീകരണം സമൂഹത്തിന്റെ ശാക്തീകരണത്തിന് അത്യന്താപേക്ഷിതം.ഉപഭോക്തൃ സംരക്ഷണം സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്ന് കാഞ്ഞങ്ങാട് ചേർന്ന അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ജില്ലാ തല കൺവെൻഷൻ അഭിപ്രായപ്പെട്ടു....

ജമ്മുവിലെ കേശവഭവന്‍ സേവാഭാരതി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‌

സമാജിക സമരസതയ്ക്കായി പ്രവര്‍ത്തിക്കണം: മോഹന്‍ ഭാഗവത്

ജമ്മു: പരിസ്ഥിതി സംരക്ഷണത്തിനും സാമാജിക സമരസതയ്ക്കും ഭാരതത്തിന്റെ പരമ്പരാഗത കുടുംബ വ്യവസ്ഥയെ ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. ത്രിദിന ജമ്മു സന്ദര്‍ശനത്തിന്റെ...

പാകിസ്ഥാനെ തകര്‍ത്തു തരിപ്പണമാക്കി ഭാരതം

അഹമ്മദാബാദ് : നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. വിജയലക്ഷ്യമായ 192 റണ്‍സ് ഇന്ത്യ മൂന്ന്...

നവരാത്രി വിഗ്രഹഘോഷയാത്ര തിരുവനന്തപുരത്ത്

തിരുവനന്തപുരം: നവരാത്രി പൂജയ്‌ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച നവരാത്രി ഘോഷയാത്രയ്‌ക്ക് ഗംഭീര സ്വീകരണമാണ് നാടും നഗരവും നൽകുന്നത്. നിലവിൽ പ്രാവച്ചമ്പലം...

ചന്ദ്രയാൻ-3 മഹാക്വിസ്; രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി യുജിസി

ന്യൂഡൽഹി: ചന്ദ്രയാൻ-3 മഹാക്വിസിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി യൂണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷൻ. ഒക്ടോബർ 31 വരെ അപേക്ഷകൾ സമർപ്പിക്കാനാകും. അപേക്ഷകർ ഔദ്യോഗിക വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചന്ദ്രയാൻ-3...

Page 331 of 470 1 330 331 332 470

പുതിയ വാര്‍ത്തകള്‍

Latest English News