സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആര്‍എസ്എസ്‍; മണിപ്പൂരില്‍ അഭയകേന്ദ്രങ്ങളൊരുക്കി സേവാഭാരതിയും
ഇംഫാല്‍: മണിപ്പൂരില്‍ അക്രമത്തില്‍ അരക്ഷിതരായവര്‍ക്ക് സഹായവുമായി ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍. ബിഷ്ണുപൂരിലെയും ചുരാചന്ദ്പൂരിലെയും സംഘര്‍ഷമേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിനായി ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത കാര്യകാരി അംഗം ലായ്ശ്രാം ജത്ര സിങ്ങിന്റെ...