VSK Desk

VSK Desk

ഞായറാഴ്ച മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെത്തുടർന്നു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മൂന്നു ജില്ലകളിലും...

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്തില്‍ രണ്ട് മരണം; വൈദ്യുതി‍ ബന്ധം താറുമാറായി

അഹമ്മദാബാദ്:  ഗുജറാത്തില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി വൈകിട്ടോടെ കുറയുമെന്ന് കാലാവസ്ഥാവകുപ്പ്. ചുഴലിക്കാറ്റില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്ത ത്. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു....

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആക്രമണം; 45 ഭീകരര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ്

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആക്രമിച്ച കേസില്‍ 45 ഖാലിസ്ഥാന്‍ ഭീകരര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ വാട്സ് ആപ്പ് നമ്പരും...

കെ. വിദ്യയുടെ വ്യാജരേഖ കേസ്: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്റെ അതിക്രമം

തിരുവനന്തപുരം: എബിവിപി മാർച്ചിന് നേരെ പോലീസിന്റെ അതിക്രമം. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എബിവിപി സംസ്ഥാന സെക്രട്ടറിയ്‌ക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് കേരള...

സംസ്ഥാനത്ത് 1000 ആയുഷ് യോഗ‍ ക്ലബ്ബുകൾ; അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ...

കശ്മീരില്‍ അഞ്ചു ഭീകരരെ വധിച്ച് സുരക്ഷസേന

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ജുമാഗുണ്ട് മേഖലയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

ഖലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ മരിച്ചു; മരണം വിഷം ഉള്ളില്‍ ചെന്നതിനാല്‍

ലണ്ടന്‍: ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ മരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍,...

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് അഭിപ്രായങ്ങള്‍ കേന്ദ്ര നിയമ കമ്മിഷനെ അറിയിക്കാം

ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ കമ്മിഷന്‍ അഭിപ്രായം തേടി. പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് നേരിട്ട് തന്നെ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങള്‍...

ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും

ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും. മാസത്തിന്‍റെ രണ്ടാം പകുതിയിലാകും വിക്ഷേപണത്തിനുളള സാധ്യത. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി...

കാണാതായ ബലൂച് യുവാക്കളുടെ ബന്ധുക്കള്‍ കറാച്ചിയില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്‌

പാക് ഭരണകൂട ഭീകരത: ബലൂച് യുവാക്കള്‍ക്കുവേണ്ടി യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച്

ന്യൂദല്‍ഹി: പാക് സൈന്യവും ചാര ഏജന്‍സികളും തട്ടിക്കൊണ്ടുപോയ ബലൂച് യുവാക്കള്‍ക്കായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വോയ്സ് ഫോര്‍ ബലൂച് മിസ്സിംഗ് പേഴ്സണ്‍സ് (വിബിഎംപി) വൈസ്...

സമാധാനത്തിനായി രാജ്യം കൈകോര്‍ക്കണം: വനവാസി കല്യാണ ആശ്രമം

പൂനെ: മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് വനവാസി കല്യാണാശ്രമം. അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചികയാനുള്ള സമയമല്ലിത്. മറിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള...

കേരള പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി: എ.പി അഹമ്മദ്

കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോർ...

Page 347 of 407 1 346 347 348 407

പുതിയ വാര്‍ത്തകള്‍

Latest English News