ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്
മൗണ്ട് അബു(രാജസ്ഥാന്‍): പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദ്ദേശിച്ച ജീന്‍ എഡിറ്റിങ് അധിഷ്ഠിത കാര്‍ഷിക സംവിധാനം ഒഴിവാക്കണമെന്ന് കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ജീന്‍ എഡിറ്റിങ് വിളകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തും....























