കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍
കോഴിക്കോട്: കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് സമഗ്രമാറ്റമുണ്ടാക്കാന്‍ തപസ്യ കലാസാഹിത്യവേദിക്ക് കഴിയണമെന്ന് പ്രൊഫ. കെ.പി. ശശിധരന്‍ പറഞ്ഞു. സുവര്‍ണസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഇക്കോ സിസ്റ്റം മാറ്റുക...























