തപസ്യ വാര്‍ഷികോത്സവത്തിന് തുടക്കം; ഭാരതത്തിന്റേത് മൂല്യബോധത്തിന്റേതായ ഏകത്വം: പ്രൊഫ. കുമുദ് ശര്‍മ
പാലക്കാട്: എല്ലാ വൈവിധ്യങ്ങളുടെയും അടിത്തട്ടിലുള്ള മൂല്യബോധത്തിന്റേതായ ഏകത്വമാണ് ഭാരതത്തിന്‍റെ പ്രത്യേകതയെന്ന് കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യക്ഷ പ്രൊഫ. കുമുദ് ശര്‍മ പറഞ്ഞു. തപസ്യ കലാ-സാഹിത്യവേദി 47-ാം വാര്‍ഷികോത്സവം ധോണി...