സ്വഭാവത്തിൽ സൗമ്യതയും നിലപാടിൽ കാർക്കശ്യവും ചേർത്തുവച്ച പൊതുപ്രവർത്തകൻ; പി.പി.മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വി.മുരളീധരൻ
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. പി.പി.മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ്...






















