VSK Desk

VSK Desk

നിയമസഭാ മന്ദിരത്തില്‍ നിസ്‌കാരത്തിന് മുറി; വിശദീകരണം തേടി ഹൈക്കോടതി

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നിസ്‌കാരത്തിന് മുറി അനുവദിച്ചതിനെതിരെ ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് നമാസിന് മുറി അനുവദിച്ചതെന്ന് വിശദീകരിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുറി അനുവദിച്ചതിനെതിരെ...

യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ

ന്യൂദല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് അപക്വവും അപലപനീയവുമാണെന്ന് വിദേശകാര്യമന്ത്രാലയം. യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (യുഎസ്സിഐആര്‍എഫ്) റിപ്പോര്‍ട്ട് പക്ഷപാതപരവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണെന്ന് വിദേശകാര്യവക്താവ്...

ഉദിയന്നൂർ ദേവി ക്ഷേത്രത്തിൽ നവ ചണ്ഡികായാഗം: പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചു

തിരുവനന്തപുരം: വിശ്വശാന്തിക്കും ലോകസമാധാനത്തിനുമായിവിശ്വരക്ഷാ യാഗ സമിതിയുടെ നേതൃത്വത്തിൽ മരുതൻകുഴി ഉദിയന്നൂർ ദേവി ക്ഷേത്രത്തിൽ വച്ച് മെയ് 12,13,14 തീയതികളിൽ നടത്തപ്പെടുന്ന നവ ചണ്ഡികാ യാഗത്തിൻ്റെ  യാഗവേദിയുടെ പന്തൽ കാൽനാട്ടു...

പാകിസ്ഥാനിലെ ഹിംഗലാജ് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

കറാച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തിപീഠം ഹിംഗലാജ് മാതാ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ ആവേശപൂര്‍വം പങ്കെടുത്ത് ആയിരക്കണക്കിന് പാക് ഹിന്ദുക്കള്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍...

ഹുബ്ബള്ളി സ്റ്റേഷന്‍ ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: 2022ലെ ഹുബ്ബള്ളി കലാപ കേസിലെ 41 പ്രതികളുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി നിരസിച്ചു. 2022 ഏപ്രിലില്‍ ആയിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടം ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന്‍...

ബജ്‌രംഗ്ദള്‍ നിരോധനം: മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം: സുരേന്ദ്ര ജെയിന്‍

ന്യൂദല്‍ഹി: ബജ്രംഗ്ദളിനെ നിരോധിച്ചുകളയുമെന്ന കോണ്‍ഗ്രസിന്‍റെ വാഗ്ദാനം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. ആദ്യം തെരഞ്ഞെടുപ്പ് ജയിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം...

സത്യം മറച്ചു വെക്കാൻ ആ​ഗ്രഹിക്കുന്നവർ മാത്രമാണ് സംഖ്യക്ക് പിന്നാലെ പോകുന്നത്; റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തി കാണാൻ ശ്രമിക്കും: സുദിപ്തോ സെൻ

ന്യൂഡൽഹി: സത്യം മറച്ചു വെക്കാൻ ആ​ഗ്രഹിക്കുന്നവർ മാത്രമാണ് സംഖ്യക്ക് പിന്നാലെ പോകുന്നതെന്ന് ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്തോ സെൻ. സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ...

ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുന്നു: കെപി ശശികല ടീച്ചര്‍

തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാറാട് കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍...

ഓപ്പറേഷന്‍ കാവേരി‍: മൂവായിരത്തോളം പേരെ തിരിച്ചെത്തിച്ചു

ന്യൂദല്‍ഹി: സുഡാനില്‍ നിന്നുള്ള രക്ഷാദൗത്യം ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിച്ചത് മൂവായിരത്തോളം പേരെ. ഇന്നലെ മാത്രം രണ്ടു വിമാനങ്ങളിലായി 559 പേരെ ഇന്ത്യയിലെത്തിച്ചു. 231 പേരടങ്ങുന്ന വിമാനം അഹമ്മദാബാദിലും...

ജെഎന്‍യുവില്‍ നിറഞ്ഞ സദസില്‍ കേരള സ്‌റ്റോറിയുടെ പ്രീമിയര്‍

ന്യൂദല്‍ഹി: ജെഎന്‍യുവില്‍ വിവേകാനന്ദ വിചാര്‍ മഞ്ച് സംഘടിപ്പിച്ച ദ കേരള സ്റ്റോറി സിനിമയുടെ പ്രീമിയര്‍ കാണാന്‍ വന്‍ തിരക്ക്. വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്‍റെ പ്രദര്‍ശനം...

ഉധംപൂരിലെ നൈന്‍സുവില്‍ സ്ഥാപിച്ച സന്ത് ഈശ്വര്‍ കാമ്പസ് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു.

പത്തേക്കറില്‍ കശ്മീരില്‍ വിദ്യാശാല; ഉധംപൂരില്‍ സന്ത് ഈശ്വര്‍ കാമ്പസ് സമര്‍പ്പിച്ചു

ഉധംപൂര്‍(ജമ്മുകശ്മീര്‍): കശ്മീരിന്‍റെ മുഖം മാറുന്നതില്‍ വിദ്യാശാലകള്‍ക്ക് വലിയ പങ്കുണ്ടെന്നും കൂടുതല്‍ വിദ്യാഭ്യാസകേന്ദ്രങ്ങ സജീവമാകണമെന്നും ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഉധംപൂരിലെ നൈന്‍സു നഗരത്തില്‍ സ്ഥാപിച്ച സന്ത്...

ശ്രീകൃഷ്ണജന്മഭൂമി: ഭൂമിത്തര്‍ക്കത്തില്‍ വീണ്ടും വാദം കേള്‍ക്കണം

പ്രയാഗ്രാജ് (ഉത്തര്‍പ്രദേശ്): മഥുര ശ്രീകൃഷ്ണജന്മസ്ഥാന്‍ ഭൂമിത്തര്‍ക്കത്തില്‍ സിവില്‍ കോടതിയുടെ തീരുമാനത്തില്‍ ജില്ലാകോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഷാഹി ഈദ്ഗാഹ് ട്രസ്റ്റിന്റെയും വഖഫ് ബോര്‍ഡിന്റെയും ഹര്‍ജികള്‍...

Page 355 of 386 1 354 355 356 386

പുതിയ വാര്‍ത്തകള്‍

Latest English News