ആർഎസ്എസിനെതിരെ വ്യാജവാർത്ത കൈരളിക്കെതിരെ നിയമ നടപടി ആരംഭിച്ചു
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ചാനലിനെതിരെ നിയമനടപടി ആരംഭിച്ചു. ആര്‍എസ്എസ് കായംകുളം ഖണ്ഡ് കാര്യവാഹ് പി. ദിലീഷ് ആണ് അഡ്വ.പ്രതാപ് ജി. പടിക്കല്‍...






















