VSK Desk

VSK Desk

ഭാരതത്തിന് എല്ലാ ദിനവും വനിതാദിനം: സോണാല്‍ മാന്‍സിങ്

ഭോപാല്‍: വനിതാ ദിനമെന്നത് പടിഞ്ഞാറിന്റെ ആശയമാണെന്നും ഭാരതത്തിന് എല്ലാ ദിവസം മാതൃശക്തിക്കായി സമര്‍പ്പിക്കപ്പെട്ടതാണെന്നും വിഖ്യാ നര്‍ത്തകി പദ്മവിഭൂഷണ്‍ ഡോ. സോണാല്‍ മാന്‍സിങ് എംപി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

തബ്‌ലീഗി സമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: തബ്‌ലീഗി ജമാ അത്തിന്റെ മതസമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2024 ജനുവരി 6 മുതല്‍ 8 വരെ വികാരാബാദ് ജില്ലയിലെ...

വന്‍ മയക്കുമരുന്ന് വേട്ട: മണിപ്പൂരില്‍ 27 ഏക്കര്‍ പോപ്പി തോട്ടം നശിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരിലെ മകുയിയില്‍ സുരക്ഷാ സേന 27 ഏക്കര്‍ പോപ്പി തോട്ടം നശിപ്പിച്ചു. കാങ്പോക്പി ജില്ലയിലെ മകുയി, ലങ്ക ഗ്രാമങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പരിശോധനയ്ക്കിടെ...

രാമഭക്തര്‍ക്ക് അന്നം നല്കാന്‍ നിഹാംഗ് സിഖ് സമൂഹം

ചണ്ഡീഗഡ്: ഒന്നര നൂറ്റാണ്ട് മുമ്പ് ബാബറി സമുച്ചയത്തില്‍ കടന്നുകയറി ഹവനം നടത്തിയതിന്റെ ധീരസ്മരണയില്‍ നിഹാംഗ് സിഖ് സമൂഹം അയോധ്യയിലെത്തും. ഞങ്ങളും സനാതനികളാണ്. ഭഗവാന്‍ രാമന്റെ ഭക്തരാണ്. പ്രാണപ്രതിഷ്ഠ...

രാമഭക്തര്‍ക്കായി അയോധ്യ ഒരുങ്ങുന്നു; ബലിദാനികളുടെ കുടുംബാംഗങ്ങളും പ്രാണപ്രതിഷ്ഠയ്‌ക്കെത്തും

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള...

പിഒകെയില്‍ ഒന്നും ശരിയല്ലെന്ന് പാക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ന്യൂദല്‍ഹി: പാക്കധിനിവേശ കശ്മീരിന്റെ ഭാഷയും സംസ്‌കാരവും മനുഷ്യാവകാശങ്ങളും പൂര്‍ണമായും ഇല്ലാതാക്കപ്പെടുകയാണെന്ന് പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകയും മുന്‍ മുത്തഹിദ ക്വാമി മൂവ്മെന്റ്(എംക്യുഎം) അംഗവുമായ ആരിഫ് ആജികിയ പറഞ്ഞു. ജമ്മു...

ഗുരുദേവന്‍ സംന്യാസിയുടെ കടമയെ പുനര്‍നിര്‍വചിച്ചു: ഗവര്‍ണര്‍

തേഞ്ഞിപ്പലം(മലപ്പുറം): ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും കാലികപ്രസക്തങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല സനാതനധര്‍മ്മ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം...

‘രാമന്‍ സമരസതയുടെ നായകന്‍’; സംസ്‌കാര്‍ ഭാരതി കലോത്സവം സംഘടിപ്പിച്ചു

ന്യൂദല്‍ഹി: സംസ്‌കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ 'സമരസതയുടെ രാമന്‍' എന്ന ദല്‍ഹി കലോത്സവം ആകര്‍ഷകമായി.  ഭഗവാന്‍ ശ്രീരാമന്റെ ജീവിതമൂല്യങ്ങളും ആദര്‍ശങ്ങളും കലയിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദല്‍ഹി രബീന്ദ്ര...

ഹെഡ്‌ഗേവാര്‍ സ്മാരക സമിതി പ്രവര്‍ത്തനം സമാജത്തിന് സമര്‍പ്പിച്ചത്; ദത്താത്രേയ ഹൊസബാളെ

മാള്‍വ(മധ്യപ്രദേശ്): ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സമാജത്തിന് വേണ്ടി സമര്‍പ്പിച്ചവയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മാള്‍വയില്‍ ആര്‍എസ്എസ് സേവാ കാര്യാലയമായ സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

പ്രാണപ്രതിഷ്ഠാ മഹോത്സവം: ശ്രീരാമപതാകകളുമായി അമേരിക്കയില്‍ കൂറ്റന്‍ കാര്‍ റാലി

വാഷിങ്ടണ്‍: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്ദേശവുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂറ്റന്‍ കാര്‍ റാലി. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കാറുകള്‍ അണിനിരന്ന റാലി നടന്നത്....

സാംഗ്ലിയിലെ സദ്ഗുരു താത്യാസാഹേബ് കോട്നിസിന്റെ സ്മൃതി ശതാബ്ദി നാണയ പ്രകാശനച്ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സമീപം ഗുരുനാഥ് കോട്‌നിസ്

രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചത്: ഡോ. മോഹന്‍ ഭാഗവത്

സാംഗ്ലി(മഹാരാഷ്ട്ര): ഭാരതത്തിന്റെ രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്. വീടായാലും സമൂഹമായാലും രാജ്യമായാലും ആത്മീയതയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് നമുക്ക് ഭൗതിക ജീവിതവും ആത്മീയ...

Page 358 of 531 1 … 357 358 359 … 531

പുതിയ വാര്‍ത്തകള്‍

Latest English News