ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു
ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു. ശ്ലോകങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ഭക്തർക്കായി ധാമിന്റെ വാതിലുകൾ തുറന്നത്. മഹാവിഷ്ണുവിന്റെ...