ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം: ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമെന്ന് വത്സന്‍ തില്ലങ്കേരി
പാലക്കാട്: ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കല്‍ മാത്രമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. രഥോത്സവത്തോടനുബന്ധിച്ച് കല്പാത്തിയിലെത്തിയതായിരുന്നു...























