സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച അസാധാരണന്‍: സി.ആര്‍. മുകുന്ദ
കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും അനുസ്മരണസഭകള്‍. സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലയിലെ പ്രമുഖര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പാണ്ഡിത്യത്തിന്റെ പരമോന്നതിയിലും സര്‍വസാധാരണക്കാരോടൊപ്പം...























