ആര്‍. ഹരിയേട്ടന് ശതകോടി പ്രണാമങ്ങള്‍…: ആചാര്യ എം.ആർ.രാജേഷ്
ആര്‍ ഹരിയേട്ടന്റെ നിര്യാണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. ഏതാണ്ട് മുപ്പത് വര്‍ഷത്തെ ഊഷ്മളബന്ധമാണ് ആര്‍. ഹരിയേട്ടനുമായി എനിക്കുണ്ടായിരുന്നത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദപ്രചരണ പ്രവർത്തനങ്ങൾക്ക് എന്നും...























