VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കര്‍ഷക കുടുംബത്തിന് അവഗണന; ധര്‍ണയുമായി ഹിന്ദുഐക്യവേദി

ദളിത് വിവേചനമെന്ന് ചേരമര്‍ ഹിന്ദുമഹാസഭ

VSK Desk by VSK Desk
8 December, 2023
in കേരളം
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ.ജി.പ്രസാദിന്റെ കുടുംബത്തിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലപ്പുഴയില്‍ നടത്തിയ കളക്‌ട്രേറ്റ് ധര്‍ണ്ണ  ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ.ജി.പ്രസാദിന്റെ കുടുംബത്തിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലപ്പുഴയില്‍ നടത്തിയ കളക്‌ട്രേറ്റ് ധര്‍ണ്ണ ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ShareTweetSendTelegram

ആലപ്പുഴ: കുട്ടനാട് തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ.ജി. പ്രസാദിന്റെ കുടുംബത്തിന് നേരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കളക്‌ട്രേറ്റ് ധര്‍ണ നടത്തി. ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അനാസ്ഥമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രസാദിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത സര്‍ക്കാരിന്റെ നടപടി ക്രൂരമായ നീതിനിഷേധവും ദളിത് വിവേചനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് നടന്ന, കോളിളക്കം സൃഷ്ടിച്ച കര്‍ഷക ആത്മഹത്യക്ക് ശേഷം നാളിതുവരെയായി ആ കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുവരാത്തത് മതപരമായ വിവേചനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മൂസത് പറഞ്ഞു. ഹരിയാനയില്‍ ട്രെയിനിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം നല്‍കിയ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരാണിത്. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടി കേവലം ദുരന്തബാധിതരോടുള്ള അനുകമ്പകൊണ്ട് മാത്രമല്ലെന്ന് പൊതുസമൂഹത്തെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.  കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആഡംബര വാഹനത്തില്‍ ഊരുചുറ്റി നവകേരളത്തിന്റെ പേര് പറഞ്ഞു മുഖ്യമന്ത്രിയും പരിവാരങ്ങളും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി  ജില്ലാ കാര്യാദ്ധ്യക്ഷന്‍ എം. പ്രഗത്ഭന്‍ അദ്ധ്യക്ഷനായി.

 ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റുമാരായ പുതുക്കരി സുരേന്ദ്രനാഥ്, വി.ടി. പ്രദീപ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു, ജില്ലാ സംഘടനാ സെക്രട്ടറി എ. വേണു, സെക്രട്ടറിമാരായ എന്‍. ജയപ്രകാശ്, പി. സൂര്യകുമാര്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. അംബികാ പണിക്കര്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബി. ലത, ജില്ലാ ജനറല്‍ സെക്രട്ടറി അംബികാ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോർഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies