ഹിന്ദു രാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും നേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം: സി.ഐ.ഐസക്ക്
ന്യൂദല്‍ഹി: ഹിന്ദുരാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും ധീരനേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് എന്‍സിഇആര്‍ടിയുടെ സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ചെയര്‍പേഴ്സണായ സി.ഐ. ഐസക്ക്. ഓരോ വിഷയവുമായി ബന്ധപ്പെട്ട് ഭാരതീയ...























