VSK Desk

VSK Desk

കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ സ്വാമി വിവേകാന്ദനും-ഭാരതാംബയ്ക്കും  രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമ്മു പ്രണാമം അർപ്പിക്കുന്നു..

ഏകനാഥ് റാനഡെയുടെ മഹത്വം അനുസ്മരിച്ച് രാഷ്ട്രപതി

കന്യാകുമാരി: രാഷ്ട്രപതി ദ്രൗപതി മുർമുവും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദർശിച്ചു. വിവേകാനന്ദ ശിലാസ്മാരകവും തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ കേന്ദ്രവും അവർ സന്ദർശിച്ചു. വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവരുടെ പ്രതിമയിലും പുഷ്പാർച്ചന...

സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനം കൊണ്ട് ഉണ്ടാകേണ്ടത് :ആർ. സഞ്ജയൻ

തിരുവനന്തപുരം: സാമൂഹിക പരിവർത്തനമാണ് വൈചാരിക പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ടാകേണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

സംഘ പ്രവര്‍ത്തനം സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കും; ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ ശാഖ

കൊച്ചി: ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അടുത്ത ഒരു വര്‍ഷത്തോടെ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ സംഘ പ്രവര്‍ത്തനം എത്തിക്കുമെന്ന് അഡ്വ.കെ.കെ ബാലറാം.പ്രാന്ത സംഘചാലക് അഡ്വ.കെ.കെ ബാലറാം, പ്രാന്ത...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപികയെ മര്‍ദ്ദിച്ചു; 10 മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ...

ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന‍ സര്‍ക്കാര്‍; 500 കോടി രൂപ വരെ പിഴ ചുമത്താമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍

ന്യൂദല്‍ഹി: ബ്രഹ്മപുരം തീപിടിത്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ആവശ്യമായി വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനാണ് ബ്രഹ്മപുരം...

ബ്രഹ്‌മപുരത്ത് നടന്നത് വലിയ മനുഷ്യാവകാശലംഘനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്‍റെയും റീജണൽ സ്‌പോർട്സ് സെന്ററിന്‍റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം...

രാഷ്ട്രപതിക്ക് ഉപഹാരമായി ‘ദ്രോണാചാര്യ’

കൊച്ചി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് (Draupadi Murmu) ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവർണ വിഗ്രഹം. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ...

മദ്രസ‍കൾ എല്ലാം സ്‌കൂളുകളും കോളേജുകളും ആക്കും: ഹിമന്ദ ബിശ്വ ശർമ്മ

ബെല്‍ഗാവി: സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുന്ന നടപടി തുടരുമെന്നും മദ്രസകള്‍ക്ക് പകരം കൂടുതല്‍ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മം. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടരാനാണ് ജനം...

ഐഎന്‍എസ്‍ ദ്രോണാചാര്യ‍യ്ക്ക് ‘പ്രസിഡന്റ്‌സ് കളര്‍’ സമ്മാനിച്ച് രാഷ്ട്രപതി

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളില്‍ സമുദ്രശക്തി നിര്‍ണായകമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നീണ്ട...

കേരളത്തിന് എയിംസ് വേണം; കേന്ദ്രമന്ത്രിയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: കേരളത്തിലേക്ക് എയിംസ് എത്തിക്കാനുള്ള നീക്കവുമായി പി.ടി. ഉഷ എം.പി. കേരളത്തില്‍ എയിംസിന്‍റെ ആവശ്യകതകള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവിയയുമായി...

സംസ്ഥാനത്ത് ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം; ഇനി മൂന്നു നാള്‍ രാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച  ഉച്ചയ്ക്ക് 1.45ന്...

രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്...

Page 375 of 382 1 374 375 376 382

പുതിയ വാര്‍ത്തകള്‍

Latest English News