ഒഡീഷ ട്രെയിനപകടം: 288 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം; സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു
ഭുവനേശ്വര്‍ : ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹാനാഗയില്‍ വെള്ളിയാഴ്ചത്തെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൃതദേഹ പരിശോധനയ്ക്കും ഗുരുതരമായി പരിക്കേറ്റ രോഗികളുടെ മരണത്തിനും ശേഷമാണ്...