ഭഗവത്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നത്: മോഹന്‍ ഭാഗവത്
മിര്‍സാപൂര്‍(ഉത്തര്‍പ്രദേശ്): ഭഗവത്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മിര്‍സാപൂരിലെ സക്തേഷ്ഗഢ് പരമഹംസ് ആശ്രമത്തില്‍ ഗീതാധ്യയന സഭയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാമാജിക ഐക്യം...























