VSK Desk

VSK Desk

ഇന്റർനെറ്റ് വേണ്ട; ഇനി മുതൽ പണമിടപാട് നടത്താൻ യുപിഐ ലൈറ്റ് എക്‌സ്

ഇന്റർനെറ്റ് ഇല്ലെങ്കിലും പേയ്മെന്റുകൾ നടത്താൻ കഴിയുന്ന യുപിഐ ലൈറ്റ് എക്‌സ് അവതരിപ്പിച്ച് ആർബിഐ ​ഗവർണർ. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടർന്നാണ് യു പി ഐ ലൈറ്റ്...

സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ അധിഷ്ഠിതം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മ വിഷയത്തില്‍ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ്...

പണം തരും ആപ്പ്; ‘പണി’യും തരും

സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് ചതിക്കുഴിയില്‍ അകപ്പെടുത്തുന്ന ലോണ്‍ ആപ്പുകളുടെ വലയില്‍ കുടുങ്ങുന്നത് നിരവധി പേര്‍. തുച്ഛമായ തുക വായ്പയെടുക്കുന്നവര്‍ പോലും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നു...

സനാതനധര്‍മ്മത്തെ തകര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം അറിയില്ല: ആര്‍എസ്എസ്

പൂനെ: ധര്‍മ്മത്തെ തകര്‍ക്കണമെന്ന ആഗ്രഹത്തോടെ പ്രാചീനകാലം മുതല്‍ പലരും രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ക്കൊന്നും നിലനില്പുണ്ടായിട്ടില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സനാതനധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥമെന്തെന്ന്...

ആര്‍എസ്എസ് സമന്വയ ബൈഠക്കിന് സമാപനം: രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ നടത്തും

പൂനെ: സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സ്ത്രീമുന്നേറ്റം സാധ്യമാക്കാന്‍ ആര്‍എസ്എസ് വിവിധക്ഷേത്രസംഘടനകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു....

ഗുജറാത്തിലും ശ്രാവണപൂജായാത്രയ്ക്കു നേരെ കല്ലേറ്

അഹമ്മദാബാദ്: ഗുജറാത്തിലെ ഖേദയിലും ശ്രാവണപൂജായാത്രയ്ക്കുനേരെ കല്ലേറ്. ഖേദ ജില്ലയില്‍ തസ്ര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശ്രാവണ പൂജായാത്രയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്.  മൂന്ന് പോലീസുകാര്‍ക്കുള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക്...

അനന്തനാഗില്‍ ഭീകര വിരുദ്ധ പോരാട്ടം തുടരുന്നു; ബാരാമുള്ളയില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വെടിവച്ചുകൊന്നു. അതേസമയം അനന്തനാഗിലെ ഭീകരവിരുദ്ധ സൈനിക നടപടി നാലാം ദിവസവും തുടരുകയാണ്. ബാരാമുള്ള ജില്ലയിലെ...

ഇക്കുറി നാവികസേനാദിനാഘോഷം സിന്ധുദുര്‍ഗ് കോട്ടയില്‍

മുംബൈ: ദേശീയ നാവികസേനാ ദിനാഘോഷത്തിന് സിന്ധുദുര്‍ഗ് കോട്ട ആതിഥ്യം വഹിക്കും. ഭാരത ചരിത്രത്തില്‍ ഛത്രപതി ശിവാജി നേതൃത്വം നല്കിയ നാവികസേനയുടെ ആസ്ഥാനമായിരുന്ന സിന്ധുദുര്‍ഗ് കോട്ടയില്‍ ഇക്കുറി നാവികസേനാദിനത്തില്‍...

കന്നിമാസ പൂജ; ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമലയില്‍ നാളെ നടതുറക്കും. സെപ്റ്റംബര്‍ 17 വൈകുന്നേരും അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക. ക്ഷേത്ര കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യാകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി...

ആറ്റുകാല്‍ദേവി ക്ഷേത്ര ഭരണസമിതിയില്‍ ആദ്യമായി വനിതാ പ്രസിഡന്റ്

തിരുവനന്തപുരം: ആറ്റുകാല്‍ദേവി ക്ഷേത്ര ഭരണസമിതിയില്‍ ആദ്യമായി വനിതാ പ്രസിഡന്റ്. വി. ശോഭയെ ആണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ശോഭ. മൂന്ന് വര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി....

അഹമ്മദാബാദ് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരീഷ് സംഘ്‌വി പൗരത്വസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

പാകിസ്ഥാനില്‍ നിന്നെത്തിയ 108 അഭയാര്‍ത്ഥികള്‍ക്ക് ഭാരത പൗരത്വം

അഹമ്മദാബാദ്: പാകിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളായി ഭാരതത്തില്‍ എത്തി അഹമ്മദാബാദില്‍ താമസിച്ചിരുന്ന 108 പേര്‍ക്ക് പൗരത്വം നല്കി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ ഓഫീസില്‍ വച്ചാണ് പൗരത്വസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്....

പട്ടികജാതി വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് SSLC/+2/Degree കഴിഞ്ഞ വിവിധ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും...

Page 396 of 517 1 395 396 397 517

പുതിയ വാര്‍ത്തകള്‍

Latest English News