ശോഭായാത്രയിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് മന്ഹമറിയത്തിന്റെ കുടുംബം
കരുനാഗപ്പള്ളി: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി മുഴുങ്ങോടി അനസ് മൻസിലിൽ മന്ഹമറിയവും കുടുംബവും. അംഗനവാടിയിലെ കൂട്ടുകാർ കൃഷ്ണവേഷത്തിൽ ഒരുങ്ങുന്നതറിഞ്ഞാണ് നാലുവയസുകാരി മന്ഹമറിയം ആഗ്രഹം പ്രകടിപ്പിച്ചത്....























