കശ്മീരില്‍ മംഗളേശ്വര ഭൈരവക്ഷേത്രം പുനര്‍ജനിക്കുന്നു
ശ്രീനഗര്‍: ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മംഗളേശ്വര ഭൈരവക്ഷേത്രം കശ്മീരില്‍ പുനര്‍ജനിക്കുന്നു. നാശത്തിലേക്ക് നീങ്ങിയ ക്ഷേത്രത്തിന്‍റെ ശേഷിപ്പുകള്‍ക്ക് 2014ലെ വെള്ളപ്പൊക്കത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പുനരുദ്ധാരണച്ചുമതല ഏറ്റെടുത്ത കശ്മീര്‍ ഭരണകൂടം...