പാകിസ്ഥാനിലെ ഹിംഗലാജ് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്
കറാച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തിപീഠം ഹിംഗലാജ് മാതാ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ ആവേശപൂര്‍വം പങ്കെടുത്ത് ആയിരക്കണക്കിന് പാക് ഹിന്ദുക്കള്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍...