VSK Desk

VSK Desk

ജാദവ്പൂര്‍ റാഗിങ്: ബംഗാളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച വിദ്യാര്‍ത്ഥി സ്വപ്‌നദീപ് കുണ്ടു ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോളജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍...

ചൈനയെ പുറത്താക്കി രാഖി വിപണി; നഗരങ്ങളില്‍ നാടന്‍ രാഖികളുടെ പൂക്കാലം

റായ്പൂര്‍(ഛത്തിസ്ഗഢ്): ഒരു പതിറ്റാണ്ടിലേറെയായി വിപണി കീഴടക്കിയ ചൈനീസ് രാഖികളെ പടിക്കുപുറത്താക്കി രാജ്യം രക്ഷാബന്ധനോത്സവത്തിനൊരുങ്ങുന്നു. ഛത്തിസ്ഗഢിലെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നായ അംബികാപൂരില്‍ ചൈനീസ് രാഖികള്‍ കാണാനേ ഇല്ല. മറ്റ് നഗരങ്ങളിലും...

ഓഗസ്റ്റ് 23 ഇനി മുതല്‍ ‘ദേശീയ ബഹിരാകാശ ദിനം’: പ്രഖ്യാപനം പ്രധാനമന്ത്രിയുടേത്

ബെംഗളൂര്‍: ചന്ദ്രയാന്‍3 വിജയത്തിന്റെ അടയാളമായി ഇന്ത്യ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ അഭിസംബോധന ചെയ്യവേ, ഒരു...

വയനാട് വാഹനാപകടം: ബിഎംഎസ് അനുശോചിച്ചു

കൊച്ചി: വയനാട് കണ്ണോത്തുമലയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനമര്‍പ്പിച്ച് ബിഎംഎസ്. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഉറ്റവര്‍ക്കുണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുന്നു. മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കാനും...

വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

വയനാട് : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം. വയനാട് തലപ്പുഴയില്‍ കണ്ണോത്ത് മലയ്‌ക്ക് സമീപമാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ഉച്ചയ്‌ക്ക് ശേഷം...

നരേന്ദ്ര മോദിക്ക് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ സമ്മാനിച്ചു

ഏഥന്‍സ്: ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓണര്‍’ നല്‍കി ആദരിച്ചു. 1975ലാണ് ഈ ബഹുമതി...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ഹാജരാകണമെന്ന് കാട്ടി എ സി മൊയ്തീന് ഇ ഡി നോട്ടീസ്

തൃശൂര്‍ :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീന്‍ എം എല്‍ എയ്‌ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ...

മണിപ്പൂര്‍ സംഘര്‍ഷം: സിബിഐ കേസുകളുടെ വിചാരണ ആസാമില്‍

ന്യൂദല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ ആസാമില്‍ നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം.  നടപടികള്‍ക്കായി ഒന്നോ അതിലധികമോ ജുഡീഷ്യല്‍ ഓഫീസര്‍മാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഗുവാഹത്തി ഹൈക്കോടതി...

ഷി-മോദി കൂടിക്കാഴ്ചയുടെ പേരില്‍ ചൈന നടത്തുന്നത് നുണപ്രചരണം

ന്യൂദല്‍ഹി: കൈകൊടുത്തതിലും നുണപ്രചാരണവുമായി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബ്രിക്‌സ് ഉച്ചകോടിക്കിടെ സംസാരിച്ചത് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന ചൈനയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന്...

പൊരുതി തോറ്റത് ചെറിയ കാര്യമല്ല, രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി: രാജ്യത്തിന് അഭിമാനമാണ്. ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രജ്ഞാനന്ദയെ ഓര്‍ത്ത്...

പുതിയ റയില്‍വേ പദ്ധതികളില്‍ നിന്ന് ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കും

ന്യൂദല്‍ഹി: പുതിയ റയില്‍വേ പദ്ധതികള്‍ ലെവല്‍ ക്രോസില്ലാതെയാകും ആസൂത്രണം ചെയ്യുന്നതെന്ന് റയില്‍വേ ബോര്‍ഡ്. നിലവിലുള്ള പദ്ധതികളില്‍ നിന്ന് ഇതിനകം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ക്രോസിങ്ങുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം...

Page 410 of 517 1 409 410 411 517

പുതിയ വാര്‍ത്തകള്‍

Latest English News