ഉക്രൈന്‍യുദ്ധം പരിഹരിക്കണം: ജി20 സംയുക്ത പ്രഖ്യാപനം ഭാരതത്തിന്റെ വിജയം
ന്യൂദല്‍ഹി: റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പരിഹാരമുണ്ടാകണമെന്ന് ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ആണവായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കളുടെ പ്രഖ്യാപനം എന്ന സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.കോവിഡിനു ശേഷമുള്ള മനുഷ്യദുരിതം...























