അമൃതകാലത്തിന്റെ അടയാളപ്പെടുത്തൽ, ഈ ആവേശം ഇനിയും അലയടിക്കും; ഇന്ത്യൻ റെയിൽവേയെ ലോകോത്തര മാതൃകയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിലാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ സിറ്റി സെന്ററുകളായി...























