തെരഞ്ഞെടുപ്പ് തൊട്ടറിഞ്ഞ് കുരുന്നുകള്‍..
മാള: ജനാധിപത്യത്തിന്റെ ബാലപാഠം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂള്‍. സ്‌കൂളിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ജനാധിപത്യ വ്യവസ്ഥയുടെ കാതലായ തെരഞ്ഞെടുപ്പ് എങ്ങനെയെന്നു കുട്ടികള്‍ക്ക് സ്‌കൂള്‍...























