ത്രിപുരയിലും ഹിജാബ് സംഘര്‍ഷത്തിന് നീക്കം
അഗര്‍ത്തല: കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദമുയര്‍ത്തി മുസ്ലിം തീവ്രവാദ സംഘടനകള്‍. സെപാഹിജല ജില്ലയിലെ കൊറോയിമുര ഹയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ഒരു...
അഗര്‍ത്തല: കര്‍ണാടകത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ത്രിപുരയിലും ഹിജാബ് വിവാദമുയര്‍ത്തി മുസ്ലിം തീവ്രവാദ സംഘടനകള്‍. സെപാഹിജല ജില്ലയിലെ കൊറോയിമുര ഹയര്‍ സെക്കന്‍ഡറി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ഒരു...
ന്യൂദല്‍ഹി: സഹനത്തിന്റെയും സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണ് ഹിന്ദുത്വമെന്ന് മുന്‍ കേന്ദ്രമന്ത്രി ഡോ. കരണ്‍സിങ്. ഏകാത്മകതയെ വിവിധ ഭാവങ്ങളില്‍ ആവിഷ്‌കരിക്കുന്ന ദര്‍ശനമാണത്. മറ്റൊരാളുടെ വിശ്വാസത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്...
ഖണ്ഡ്വ(മധ്യപ്രദേശ്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ ശിവലിംഗവുമായി ഓംകാരേശ്വര യാത്ര 18ന് പുറപ്പെടും. നര്‍മദയില്‍ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന...
ന്യൂദല്‍ഹി: തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുളള വാദം ഒരു ബഹുജന മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ആരംഭിച്ച പദ്ധതികള്‍ നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദല്‍ഹി പ്രഗതി...
രാമപുരം(പാലാ): ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി ഡിസൈന്‍ ചെയ്തത് രാമപുരം സ്വദേശിനി അഞ്ജുജോസ്. പ്രധാനമന്ത്രിക്കുള്ള ഓണക്കോടിയുടെ നിറം തിരഞ്ഞെടുത്തതും പാറ്റേണ്‍ രൂപകല്‍പ്പന ചെയ്തതും...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍ വീണ്ടും രംഗത്ത്. പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണമെന്ന് അഫ്ഗാനിലെ ചില പ്രവിശ്യകളില്‍ താലിബാന്‍ നിര്‍ദേശം നല്കിയതായാണ് വിവരം. ഗസ്‌നി ഉള്‍പ്പെടെയുള്ളയിടങ്ങളിലെ വിദ്യാഭ്യാസ...
പെരിന്തല്‍മണ്ണ: സേവന ഗാഥകള്‍ രചിക്കുകയാണ് മലപ്പുറത്തും സേവാഭാരതി. അവരവരുടെ വിലപ്പെട്ട സമ്പാദ്യം സേവാഭാരതിയെ ഏല്‍പ്പിച്ച് ചാരിതാര്‍ത്ഥ്യത്തോടെ പുഞ്ചിരി തൂകുന്നവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. അങ്ങാടിപ്പുറം സ്വദേശിയായ സദാനന്ദന്‍ നെടുങ്ങാടിയും...
കൊച്ചി: കവളങ്ങാട് വാരപ്പെട്ടിയില്‍ യുവകര്‍ഷകന്റെ ഓണത്തിന് വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ കെഎസ്ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചു. 220 കെവി ടവര്‍ ലൈനിന്റെ അടിയില്‍ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ...
ആഗസ്റ്റ് 18,19,20 തീയതികളിൽ ചെട്ടികുളങ്ങരയിൽ നടക്കുന്ന ഗണേശോൽത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാഗതസംഘ രൂപീകരണം നടന്നു. ചെട്ടികുളങ്ങര തീർത്ഥം കോൺഫറൻസ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം...
മഞ്ചേരി: മലയാള കവി എന്നോ ദേശീയ കവി എന്നോ മാത്രം ഒതുക്കി നിർത്തേണ്ട കവിയല്ല കുമാരനാശാനെന്നും, വിശ്വമഹാകവി എന്ന തരത്തിൽ ശ്രദ്ധയാകർഷിക്കപ്പെടേണ്ട കവിയാണ് എന്നും പ്രശസ്ത സാഹിത്യ...
ജനറൽ ഡയറിന്റെ ഉത്തരവ് പ്രകാരം 1650 റൗണ്ട് നിരായുധരായ ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തപ്പോൾ ഭാരതീയരുടെ ജീവരക്തം പടർന്നൊഴുകിയ ചോരപ്പുഴയായി ജാലിയൻ വാലാബാഗ് മാറുന്ന കാഴ്ച്ചയാണ്...
ന്യൂദല്‍ഹി ചന്ദ്രയാന്‍ 3ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചയുടന്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ ആദ്യ വീഡിയോ ഐഎസ് ആര്‍ ഒ പുറത്തുവിട്ടു. വളരെ വ്യക്തമായി ചന്ദ്രന്‍റെ ഒരു തൊട്ടടുത്തെന്ന പോലെയുള്ള ഒരു കാഴ്ച...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies