പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ റെയ്ഡ്
പട്യാല(പഞ്ചാബ്): ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെയും ഹരിയാനയിലെയും 31 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. യുകെ ആസ്ഥാനമായുള്ള ഖല്‍സ എയ്ഡിന്റെ...






















