സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം നവംബര്‍ 19ന്
തിരുവനന്തപുരം: സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനയാണ് സക്ഷമ. രാഷ്‌ട്രീയ സ്വയം സേവകസംഘം പ്രാന്തീയ സഹകാര്യവാഹ്...























