ശ്രീരാമജന്മഭൂമി: പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരം വിശിഷ്ട വ്യക്തികളെത്തും
അയോധ്യ: ശ്രീരാമജന്മഭൂമി രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരം വിശിഷ്ട വ്യക്തികളെത്തുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. രാംലാലാ...























