മണിപ്പൂർ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം, ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്
എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അനീഷ് വർഗ്ഗീസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അങ്കമാലി...























