അമ്മയുടെ പേര് അനശ്വരമാക്കി മകള്‍; ഒരു കോടിയിലധികം വിലയുള്ള ഭൂമി സേവാഭാരതിക്ക് കൈമാറി
വടക്കഞ്ചേരി (പാലക്കാട്): അമ്മയുടെ പേര് അനശ്വരമാക്കി മകള്‍. ഒരു കോടിയിലധികം വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് കൈമാറിയാണ് എണ്‍പത്തഞ്ചുകാരി ശാന്തകുമാരി അമ്മ മാതൃകയായത്. വടക്കഞ്ചേരി വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പില്‍...






















