VSK Desk

VSK Desk

അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണയിൽ രാഷ്‌ട്രം; ‘സദൈവ് അടലിൽ’ പുഷ്പാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സമൃതി കുടീരത്തിലെത്തി പുഷ്പാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി...

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം‍ പുറത്തിറക്കി

കൊച്ചി: ബാലഗോകുലം പുറത്തിറക്കിയ മലയാളം കലണ്ടര്‍  ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും. മലയാള സംഖ്യാ ലിപിയുടെ പ്രചാരത്തിനും കേരളത്തനിമയുടെ വീണ്ടെടുപ്പിനും വേണ്ടി പുറത്തിറക്കുന്ന കലണ്ടര്‍  മന്ത്രിമാര്‍, സാംസ്‌ക്കാരിക നായകര്‍,...

ഭാരതം അതിന്റെ സ്വത്വം വീണ്ടെടുക്കണം: സുരേഷ് ബാബു

പാലക്കാട്‌: ഭരതം 77 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവേളയിൽ ഭാരതം അതിന്റെ സ്വത്വം വീണ്ടെടുക്കണമെന്നും ഭാരതം വരുന്ന കാലഘട്ടത്തിൽ ഒരു സൂപ്പർ പവറായിമാറുമെന്നുംരാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ...

അഖണ്ഡ ഭാരത ദിനാചരണം നടന്നു

മല്ലപ്പള്ളി ഖണ്ഡ് അഖണ്ഡ ഭാരത ദിനാചരണം മല്ലപ്പള്ളി CMS ഹയർ സെക്കണ്ടറി സ്ക്കൂളിൽ പദ്മശ്രീ ഡോ.സി.ഐ.ഐസക് ഉദ്ഘാടനം ചെയ്തു. ഭാരതം വിവിധതയുടെ രാഷ്ട്രമാണെങ്കിലും ആത്മാവ് ഏകമാണെന്നും അത്...

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: 2014-ല്‍ ലോകത്തെ പത്താമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയിരുന്ന ഇന്ത്യ, ഇന്ന് 2023-ല്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചുവപ്പുകോട്ടയുടെ...

എന്‍സിഇആര്‍ടി‍ പാഠപുസ്തക സമിതിയിൽ സുധ മൂർത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും

ദില്ലി: എന്‍സിഇആര്‍ടി പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മുന്‍...

സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

തിരുനക്കര: ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യദിനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ സംഘത്തിന്റെ കോട്ടയം വിഭാഗ് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ അഖില കേരള ചേരമർ...

ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാൻ: ഡോ. മോഹൻ ഭാഗവത്

ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മൾ . പ്രകാശത്തിന്റെ...

രാജ്യസ്‌നേഹവും ഐക്യവും പ്രകീർത്തിച്ച് ഫോർട്ട് കൊച്ചിയിൽ ‘ഹർഘർ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം‍ കൊച്ചി

കൊച്ചി: ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ആവേശകരമായ പ്രകടനവുമായി ഇന്ത്യാടൂറിസം കൊച്ചി ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് രാവിലെ ഹര്‍ ഘര്‍ തിരംഗ റാലി സംഘടിപ്പിച്ചു. രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ സ്‌കൂളുകളില്‍...

രാജ്യം മാറി, കശ്മീരും; ദേശീയപതാക ഉയര്‍ത്തി റായിസ് മട്ടു

ശ്രീനഗര്‍: ഭീകരതയെയും വിഘടനവാദത്തെയും കൈയൊഴിഞ്ഞ് ദേശീയധാരയിലേക്ക് ഒഴുകുന്ന കശ്മീരില്‍ നിന്ന് സ്വാതന്ത്ര്യദിനത്തിന്റെ ആവേശകരമായ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ...

ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുന്നു

ഹിമാചലില്‍ മേഘവിസ്‌ഫോടനം: ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പെരുമഴയില്‍ മണ്ണിടിച്ചിലില്‍ പെട്ട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇരുപതോളം പേരെ കാണാനില്ല. ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ...

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി; വിവാദത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ പ്രദർശനത്തിന് വെയ്ക്കണമെന്ന് സിപിഎം നേതാവ് കടകം പള്ളി സുരേന്ദ്രനും എ.പി. അനില്‍കുമാറും നിയമസഭയില്‍ ആവശ്യപ്പെട്ട നിര്‍ദേശത്തോട്  പ്രതികരിച്ച് തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന...

Page 434 of 531 1 … 433 434 435 … 531

പുതിയ വാര്‍ത്തകള്‍

Latest English News