ക്ഷേത്രങ്ങള്‍ സമാജപുരോഗതിയുടെ ആധാരം: സര്‍സംഘചാലക്
വാരാണസി: ക്ഷേത്രങ്ങള്‍ പാരമ്പര്യത്തിന്റെ സമാജപുരോഗതിയുടെയും അടിസ്ഥാനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തിന് ഭക്തിയും ശക്തിയും നല്കുന്ന പ്രവര്‍ത്തനമാണ് ക്ഷേത്രങ്ങളില്‍ നടക്കേണ്ടത്. അതിന് ക്ഷേത്രത്തിന്റെ വിധിയാം...























