വിജയക്കുതിപ്പിൽ നീരജ് ചോപ്ര; ലുസെയ്ൻ ഡയമണ്ട് ലീഗിലും ഒന്നാം സ്ഥാനം
ലണ്ടന്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്ര കിരീടം ചൂടി. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍കൂടിയായ നീരജ് ചോപ്ര 87.66 മീറ്റര്‍ ദൂരം കണ്ടെത്തിയാണ്...























