അമര്‍നാഥ് തീര്‍ത്ഥാടനം: രജിസ്‌ട്രേഷന്‍ മൂന്ന് ലക്ഷം കഴിഞ്ഞു
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷത്തെതിലും പത്ത് ശതമാനം കൂടുതലാണിത്. 62 ദിവസത്തെ തീര്‍ത്ഥയാത്ര ജൂലൈ ഒന്നിനാണ് ആരംഭിച്ച്...























